Sunday, October 21, 2012

MY FRIEND



 
 

വിരസത തന്‍  വഴിയില്‍ -
എന്തെഴുതനമെന്നറിയാതെ ഞാന്‍-
ഓര്‍ത്തുപോകുന്നു ഇന്നലെ ചെയ്തതും പറഞ്ഞതും -
വിരസമയോരി വഴിയില്‍ -
ഒറ്റയ്ക്ക് നില്കുംഭോഴും ഞാന്‍ നിന്നെ കണ്ടില്ല-
കാലം മെത്ര കഴിഞ്ഞാലും നിന്നെ മറക്കാന്‍ കഴിയില്ലെനിക്ക്
എന്‍ ഓര്‍മകളെ ചിതല്‍ അരിച്ചാലും-
നിന്‍ വിളി ഞാന്‍ കേള്‍ക്കും
നിന്‍ പദ ചലനം ഞാനറിയും.
എന്നെ അറിയാതെ പിന്തുടര്നവളെ -
നീ പകര്ന് തന്ന അറിവിന്‍ വെളിച്ചം-
എന്‍ ജീവിതം പ്രകാശ പൂരിതാമാകുന്നു
വിരസത തന്‍ വേദനയിലും ഞാന്‍-
നിന്നെ ഓര്‍കുന്നു....
നീ എല്ലതതിന്‍ വേദന ഞാന്‍ അറിയുന്നു.
ഒരു പിന്‍ വിളികായി കാതോര്‍ത്തു ഞാന്‍-
ഒരികല്‍ കൂടി നിന്നെ ഒന്ന് കാണാന്‍.....

No comments:

Post a Comment

Please Rate the post and write your valuable comments.