എഴുത്തിന്റെ പുതിയ ഭാവവുമായി RANDOM THOUGHTS
വെള്ളപലുങ്കു നിറമൊത്ത വിദഗ്ധരൂപി !
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി !
വെള്ളത്തിലെ തിരകള്‍ തള്ളിവരും കണക്കെ-
നുള്ളതില്‍ വന്നു വിളയാട് സരസ്വതി.
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി !
വെള്ളത്തിലെ തിരകള്‍ തള്ളിവരും കണക്കെ-
നുള്ളതില്‍ വന്നു വിളയാട് സരസ്വതി.
ഇനി എന്റെ ഓരോ എഴുത്തും അമ്മയ്കുള്ള അര്‍ച്ചനയാണ്, അമ്മയെ വിളികുമ്പോള്‍
എന്റെ അമ്മയെ വില്കുന്ന അതെ വികാരമാണ് എനിക്ക് .
ഈ നല്ല നാളില്‍ എഴുത്തിന്റെ ഒരു പുതിയ ഭാവവുമായി വരാന്‍ കഴിഞ്ഞതില്‍ അമ്മയ്ക് പ്രണാമം.
അമ്മെ ഭഗവതി !
ഇന്നലെ കണ്ട തല്ല സത്യം നാളെ കാണുതും അല്ല-
അമ്മയാണ് സത്യം-
ഇന്നും നാളെയും എല്ലാം അംബികെ നീ താന്‍ -
ആദ്യാക്ഷരം കുറിക്കും കുഞ്ഞിനെ പോലെ ഞാന്‍ ഇതാ
ഹരി ശ്രീ കുറിക്കാന്‍ അമ്മയുടെ മുന്‍പില്‍.

No comments:
Post a Comment
Please Rate the post and write your valuable comments.